തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി വിതരണം ചെയ്ത സൗജന്യ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി ഉപയോഗിക്കുന്നതായി ആരോപണം. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽനിന്ന് ലഭിച്ച ഇരുമുടിയിൽ തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയ മുണ്ടുകൾ കണ്ടെത്തിയെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുടെ ആരോപണം. ......
ബംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള വിവാദ സ്റ്റിങ് ഓപ്പറേഷനു പിന്നിൽ കോൺഗ്രസിലെ ചിലർക്കും പങ്കുണ്ടെന്ന സൂചനകൾ പുറത്തുവന്നതായി നഗരവികസന മന്ത്രിയും സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര ആരോപിച്ചു. പിതാവിന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്യാനുമാണ് നീക്കം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വീഡിയോയിൽ കോൺഗ്രസ് നേതാക്കളിൽ ചിലരുടെയും ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെയും പങ്ക് സൂചിപ്പിക്കുന്നുണ്ടെന്ന് യതീന്ദ്ര പറഞ്ഞു. ......
ഒക്ടോബർ 23ന് ചന്ദ്രൻ മീനം രാശിയിൽ പ്രവേശിച്ചതോടെ ശനിയും ചന്ദ്രനും ഒരേ രാശിയിലെത്തി. ജ്യോതിഷത്തിൽ ഈ ഗ്രഹസംയോജനത്തെ വിഷയോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ......
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 348.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രം 350 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ......
വേളാങ്കണ്ണി: തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ എ. ......
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് ഞായറാഴ്ച്ച(2026 ഒക്ടോബർ 25) തുടക്കമാകും. ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് ആരാധകർക്കു പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കി കൊച്ചി മെട്രോയും.
കലൂർ സ്റ്റേഡിയത്തിലെ മത്സരത്തിനു ശേഷം അധിക ട്രെയിൻ സർവീസുകൾ ഉണ്ടാകും. ......
കണ്ണൂർ: തനിക്കെതിരായ പാർട്ടി നടപടികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ.......
ദോഹ: നോർക്ക റൂട്ട്സിന്റെ 'നോർക്ക കെയർ' ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിന് അനുവദിച്ച സമയപരിധി തീരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് ഇൻഷുറൻസിൽ അംഗങ്ങളായവർക്ക് പോളിസി പുതുക്കാൻ അനുവദിച്ചിരിക്കുന്നത് ഒക്ടോബർ 25 മുതൽ 31 വരെയുള്ള വെറും ആറു ദിവസങ്ങൾ മാത്രമാണ്.
ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് വലിയ തുക കണ്ടെത്തി ഇൻഷുറൻസ് പുതുക്കുക പ്രവാസികൾക്ക് ബുദ്ധിമുട്ടാണെന്ന് പ്രവാസി സംഘടനകളും പൊതുപ്രവർത്തകരും വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: ഇന്ത്യയിലെ കാലാവസ്ഥാ മേഖലകളിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ മേഖല കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.)യിലെയും പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെയും (ഐ.ഐ.ടി.എം.) ശാസ്ത്രജ്ഞർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഐ.എം.ഡിയുടെ പിയർ-റിവ്യൂഡ് ജേണലായ ‘മൗസം’ (MAUSAM)ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
താപനിലയും മഴയുമാണ് കാലാവസ്ഥാ മേഖലകളെ നിർവചിക്കുന്ന പ്രധാന ഘടകങ്ങൾ. ......
കൊച്ചി: കാന്‍സര്‍ രോഗനിര്‍ണയം കൂടുതല്‍ കൃത്യവും സമഗ്രവുമാക്കുന്നതിനായി മെഡിവിഷന്‍ ലബോറട്ടറീസും ടാറ്റ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. അവന്യൂ റീജന്റില്‍ നടന്ന പരിപാടിയില്‍ മെഡിവിഷന്‍ ഡയറക്ടര്‍ ബിബു പുന്നൂരാനും ടാറ്റാ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ......